മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ 2023-24 അധ്യയന വർഷത്തെ എം പി ടി എ പ്രസിഡണ്ടായി ബുഷ്റ സി കെ വൈസ് പ്രസിഡണ്ടായി റെനി ജയപ്രകാശിനെയും തെരഞ്ഞെടുത്തു. പിടിഎ പ്രസിഡണ്ട് എം കെ യാസർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹസീല എം കെ, ഹെഡ്മിസ്ട്രസ് ഉഷ കെ വി, എസ്എസ്എംസി ചെയർമാൻ ലത്തീഫ് ഓമശ്ശേരി, പവിത്രമണി ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.ഷൈജ ടീച്ചർ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.
Tags:
MUKKAM
