കൂളിമാട് : തിരക്കുപിടിച്ച കൂളിമാടിൽ മാലിന്യ നിക്ഷേപത്തിന് സംവിധാനമൊരുക്കാൻ അക്ഷര കൂളിമാട് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഇ. മുജീബ് അധ്യക്ഷനായി. സെക്രട്ടരി സി എ.അലി, ടി.വി.ഷാഫി മാസ്റ്റർ, ഇ.കെ.നസീർ , കെ.കെ. ഫൈസൽ, ടി.വി. ബശീർ , കെ.സി. നജ്മുൽ ഹുദ , കെ.എം.സുലൈമാൻ , കെ. ഫൈസൽ, എ. സാദിഖലി, കെ. ഫസലുർ റഹ്മാൻ, മജീദ് കൂളിമാട് എന്നിവർ സംസാരിച്ചു.
Tags:
KOOLIMAD
