Flash News

Nattu Media

ബിരിയാണി ചലഞ്ച് : പാഴൂർ ഏരിയ ഫണ്ട് ശേഖരണം


മുക്കം ഗ്രേസ് പാലിയേറ്റീവ് 2024 ജനുവരി 10 ന് നടക്കുന്ന മൂന്നാമത് ബിരിയാണി ചലഞ്ചിന്റെ പാഴുർ ഏരിയ ഫണ്ട് സ്വരൂപിക്കലിന്റെ ഭാഗമായി ഗ്രേസ് ചെയർമാൻ ഒ ശരീഫുദ്ധീൻ മാസ്റ്റർ, ഗ്രേസ് കോ ഓർഡിനേറ്റർ ഒ ശരീഫുദ്ധീൻ മാസ്റ്റർ  (ചേന്നമംഗലൂർ ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ), വളണ്ടിയർ CK മുഹമ്മദ് എന്നിവർ VTA റഹ്മാൻ മാസ്റ്ററിൽ നിന്നും ഫണ്ട് സ്വീകരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)