Flash News

സി പി ഐ സ്ഥാപകദിനം ആചരിച്ചു


ചെറുവാടി, ഡിസംബർ 26: സി പി ഐ യുടെ തൊണ്ണൂറ്റിയെട്ടാമത് വാർഷികം ചെറുവാടി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ബ്രാഞ്ച് സെക്രട്ടറി അസീസ് കുന്നത്ത് പതാക ഉയർത്തി. എം കെ ഉണ്ണിക്കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വാഹിദ്, രവീന്ദ്രൻ കൈതക്കൽ, നൗഷാദ് കൊടിയത്തൂർ എന്നിവർ പ്രസംഗിച്ചു. ടി പി ഷാഹുൽ ഹമീദ് സ്വാഗതവും ഷബീർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)