കുനിയിൽ : AIA COLLEGE KUNIYIL NSS സപ്തദിന ക്യാമ്പ് കെ എം കോളേജിൽ തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കെ എം കോളേജ് മാനേജറുമായ പി പി എ റഹ്‌മാൻ പ്രിൻസിപ്പൽ വാർഡ് മെംബർ വിജയലക്ഷ്മി,ഡോ: കെ കെ നിജാദ് പ്രോഗ്രാം ഓഫീസർ അശ്റഫ് പെരുമ്പളത്ത് , അബ്ദുൾ ഹലീം തങ്ങൾ, ഡോ: മുഹമ്മദ് ഫവാസ് , േഡാ : ഷൗക്കത്തലി, പി ഫിറോസ് ,പി ഒ രമ്യ , പി ഫവാസ് , അൻവർ സാദത്ത്, എന്നിവർ പ്രസംഗിച്ചു
Tags:
KIZHUPARAMB
