Flash News

Nattu Media

എസ് കെ എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം


കൂളിമാട്
:-SKSSF അംഗത്വ പ്രചരണ കാലം 2023 ഡിസംബർ 1 മുതൽ 15 വരെ SKSSF ചേന്ദമംഗല്ലൂർ യൂണിറ്റ് മെമ്പർഷിപ്പ് വിതരണം മഹല്ല് ഇമാം ഹാഫിള് റാശിദ് യമാനി അമ്പലക്കണ്ടി SKSBV യൂണിറ്റ് പ്രസിഡണ്ട്  നഹാന് നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു.പരിപാടിയിൽ ഹർഷാദ് ഇ.കെ ,ബാസിം ടി.കെ  ,കെ പി.നജീംമരക്കാർ,മോയിൻ ഫൈസി ,ലുഖ്മാൻ ഫൈസി ,ശമീർ റഹ്മാനി ,ഉമർകോയ തങ്ങൾ ,ശുഹൈബ് വഹബി   എന്നിവർ സംമ്പന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)