മുക്കം : മസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് കർഷക ഭൂമിയിൽ പ്രവേശിച്ചപ്പോൾ അടക്കമാല ചാർത്തി സ്വീകരിച്ചു കർഷകരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്താനാണ് സ്വതന്ത്ര കർഷകസംഘം അമ്പതിലധികം
അടക്കകൾ കോർത്ത് മാലയാക്കി ക്യാപ്റ്റൻ മിസ് അബ് കീഴ രിയൂരിൻ്റെ കഴുത്തിൽ അണിയിച്ചത് , കർഷകസംഘം തിരുവമ്പാടി മണ്ഡലം ജനറൽ സിക്രട്ടറി ,നടുക്കണ്ടി അബൂബക്കറാണ് ക്യാപ്റ്റന് മുക്കത്ത് വെച്ച് അടക്കമാല സമ്മാനിച്ചത്
