Flash News

Nattu Media

അബ്ദുൽ ജലീൽ പള്ളിയാളിക്ക് കേംബ്രിഡ്ജ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു


പാരാ മെഡിക്കൽ എജുക്കേഷനിലാണ് പി.എച്ച്.ഡി. 26 വർഷത്തെ പാരാമെഡിക്കൽ സേവനത്തിന് ലഭിച്ച ബഹുമതി ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച്  ഡിസംബർ 9ന് ശനിയാഴ്ച നടക്കുന്ന നടക്കുന്ന പരിപാടിയിൽ നിരവധി പ്രമുഖരുടെ സാനിദ്ധ്യത്തിൽ കേന്ദ്ര സാമൂഹ്യ ക്ഷേമനീതി വകുപ്പ് മന്ത്രി രാംദാസ് അദർവാലയിൽ നിന്നും സർട്ടിഫിക്കറ്റും അവാർഡും ഡോക്ടർ അബ്ദുൽ ജലീൽ ഏറ്റുവാങ്ങും. നിലവിൽ ഇന്ത്യൻ പാരാമെഡിക്കൽ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി, ഫർസാന മെമ്മോറിയൽ അക്കാദമി ചെയർമാൻ,
ദുബായ് കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രടറിയായി പ്രവർത്തിക്കുന്നുണ്ട്. വാഴക്കാട് പഞ്ചായത്തിലെ ചെറുവായൂർ ആണ് സ്വദേശം

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)