Flash News

Nattu Media

ഹരിത ഫാർമേഴ്‌സ് ക്ലബ്‌ നെൽകൃഷി ഇറക്കി

കൊടിയത്തൂർ സവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഹരിത ഫാർമേഴ്‌സ് ക്ലബ്‌ കൊടിയത്തൂർ കാരക്കുറ്റി കുറ്റിപൊയിൽ പാടത്ത് 5 ഏക്കറിൽ നെൽകൃഷി ഇറക്കി.

നടീൽ ഉദ്ഘാടനം ബാങ്ക് പ്രസികൊടിയത്തൂർ സവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഹരിത ഫാർമേഴ്‌സ് ക്ലബ്‌ കൊടിയത്തൂർ കാരക്കുറ്റി കുറ്റിപൊയിൽ പാടത്ത് 5 ഏക്കറിൽ നെൽകൃഷി ഇറക്കി. നടീൽ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌ ശ്രീ. സന്തോഷ്‌ സെബാസ്റ്റ്യൻ നിർവഹിച്ചു.ബാങ്ക് ഡയരക്ടർ മമ്മദ്കുട്ടീ കെ സി,സെക്രട്ടറി ടി പി മുരളീധരൻ,അസ്സിസ്റ്റന്റ സെക്രട്ടറി സി ഹരീഷ്,സി ടി അബ്ദുൽ ഗഫൂർ,അഹമ്മദ്‌ കുട്ടീ തറമ്മൽ,ഗിരീഷ് കാരകുറ്റി,ഇ അരുൺ , മൊയ്തീൻ ഹാജി എടക്കണ്ടി ,കെ സി അഷ്റഫ് ,അനസ് ടി തുടങ്ങിയവർ നേതൃത്വം നൽകി.ബാങ്ക് ഡയരക്ടർ സലീനമുജീബ് അധ്യക്ഷത വഹിച്ചചടങ്ങിൽ ചീഫ് പ്രൊമോട്ടർ കരീം കൊടിയത്തൂർ സ്വാഗതവും ബാങ്ക് മാനേജർ സിൽജു കെ നന്ദിയും പറഞ്ഞു.ഡന്റ്‌ ശ്രീ. സന്തോഷ്‌ സെബാസ്റ്റ്യൻ നിർവഹിച്ചു.ബാങ്ക് ഡയരക്ടർ മമ്മദ്കുട്ടീ കെ സി,സെക്രട്ടറി ടി പി മുരളീധരൻ,അസ്സിസ്റ്റന്റ സെക്രട്ടറി സി ഹരീഷ്,സി ടി അബ്ദുൽ ഗഫൂർ,അഹമ്മദ്‌ കുട്ടീ തറമ്മൽ,ഗിരീഷ് കാരകുറ്റി,ഇ അരുൺ , മൊയ്തീൻ ഹാജി എടക്കണ്ടി ,കെ സി അഷ്റഫ് ,അനസ് ടി തുടങ്ങിയവർ നേതൃത്വം നൽകി.ബാങ്ക് ഡയരക്ടർ സലീനമുജീബ് അധ്യക്ഷത വഹിച്ചചടങ്ങിൽ ചീഫ് പ്രൊമോട്ടർ കരീം കൊടിയത്തൂർ സ്വാഗതവും ബാങ്ക് മാനേജർ സിൽജു കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)