Flash News

Nattu Media

പുതുക്കാത്ത് നടപ്പാത ഉദ്ഘാടനം ചെയ്തു


ചീക്കോട്
ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിപ്പടി 2023-24 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത പുതുക്കാത്ത് നടപ്പാത ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെപി സഹീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുസ്തഫ കോനോത്, പിടി അബ്ദുൽ അസീസ് , ലോഹിദാസൻ, എവി നൗഷാദ് , കൊങ്ങൻ പറമ്പൻ അലി ,എം ടി റഫീഖ് , ചാലിക്കര അലി , 
ഗോപാല കൃഷ്ണൻ നായർ , പിപി വീരാൻ കുട്ടി , വിസി മൊയ്തീൻ കോയ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)