Flash News

Nattu Media

ചുവട് വനിതാ സംഗമം

ചെറുവാടി : സംഘടന ശാസ്ത്രീകരണം ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി  ചെറുവാടി  തെനെങ്ങപറമ്പിൽ വനിതാ  ലീഗ്  സംഘടിപ്പിച്ച  ചുവട്  സംഗമം കൊടിയത്തൂർ  പഞ്ചായത്ത്  മുസ് ലിം ലീഗ്  പ്രസിഡന്റ്  എൻ  കെ അഷ്‌റഫ്  ഉത്ഘാടനം  ചെയ്‌തു .
യൂത്ത്  ലീഗ്  തിരുവമ്പാടി  മണ്ഡലം  ട്രഷർ മുഖ്യപ്രഭാക്ഷണം  നടത്തി ,വാർഡ്  മെമ്പർ  ടിപി .ഫാത്തിമ   അധ്യക്ഷത  വഹിച്ചു , പഞ്ചായത്ത്  മുസ് ലിം  ലീഗ്  സെക്രട്ടറി  എൻ ജമാൽ , ബ്ളോക്  മെമ്പർ  സുഹ്റ  വെള്ളങ്ങോട്ട്  , പഞ്ചായത്ത്  വനിതാ  ലീഗ്  ജനറൽ  സെക്രട്ടറി  ജൂമൈലത്ത് , ടി  പി  ശറഫുദ്ധീൻ ,സി  പി  അബ്ദുല്ല ,എന്നിവർ  സംസാരിച്ചു .ചടങ്ങിൽ  റംല  മൻസൂർ  സ്വഗതവും  കെ  കെ  സജിത നന്ദിയും  പറഞ്ഞു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)