Flash News

Nattu Media

കോയക്കുട്ടി ഹാജി,അരയങ്കോട്




സൗത്ത് അരയങ്കോട് മഹല്ല് പ്രസിഡന്റും നാട്ടിലെ പൗരപ്രമുഖനുമായ പൊയിലിൽ കോയക്കുട്ടി ഹാജി മരണപ്പെട്ടു.

 മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് സൗത്ത് അരയങ്കോട് പള്ളിയിൽ.തുടർന്ന് 10:30ന് താത്തൂർ ജുമുഅത്ത് പള്ളിയിൽ  ഖബറടക്കം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)