Flash News

Nattu Media

ഇ അഹമ്മദ് സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : പ്രമുഖ താരങ്ങൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുമെന്ന് ടീം മാനേജർമാർ


വാഴക്കാട് സി.എഛ് സ്പോർട്സ് അക്കാദമി സംഘടിപ്പിക്കുന്ന ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള ഫ്ലഡ് ലിറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ കളിക്കുന്ന  ടീമുകളുടെ മാനേജർമാരുടെ സംഗമത്തിൽ കേരളത്തിലെയും ദേശീയ-അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ  പങ്കെടുപ്പിക്കുമെന്ന് ടീം മാനേജർമാർ പറഞ്ഞു.
ടൂർണമെന്റ് കമ്മിറ്റിയുടെ സംഘാടനത്തിന് എല്ലാ സഹായസഹകരണങ്ങളും ഉറപ്പുനൽകി.


 ഫുട്ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എം കെ നൗഷാദ്  ഉൽഘാടനം ചെയ്തു 
യോഗത്തിൽ സാദിഖ് കാക്കാടൻ,ഗഫൂർ മാസ്റ്റർ, നിയാസ് വാലില്ലാപ്പുഴ, റഷീദ് ചെറുവായൂർ,  എം.എ കബീർ,അസിസ്, അൻവർ,ശിഹാബ്, ശാക്കിർ പങ്കെടുത്തു
ടൂർണമെന്റ് കമ്മറ്റി കൺവീനവർ ജാസിർ പിവി സ്വഗതവും സാദിഖ് ചെറുചോല നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)