ഇന്ന്,
രണ്ടാം ക്വാർട്ടർ
ജിംഖാന PHED
spon അൽബൈത്ത് കോട്ടക്കൽ
vs
ടൗൺ ടീം മാവൂർ
Frends Forever spone:
സമയം : 8:30
മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ
ഇന്നലെ നടന്ന മത്സരത്തിൽ റഷീദ വെഡിംഗ് സെന്റർ എടവണ്ണപ്പാറ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഫൈറ്റേഴ്സ് കൊടിയത്തൂരിനെ പരാജയപ്പെടുത്തി.
