Flash News

Nattu Media

അബ്ദുറഹിമാൻ മുസ്ലിയാർ


കാരശ്ശേരി
കരുവോട്ട് അബ്ദുറഹിമാൻ മുസ്ലിയാർ (53) നിര്യാതനായി.

കുണ്ടൂർ മഖാമിലെ സേവകൻ, കാരശ്ശേരി KMJ പ്രവർത്തകൻ ആയിരുന്നു. കരൾ സംബന്ധമായ അസുഖം കാരണം മെഡിക്കൽ കോളേജ് ICU വിൽ ചികിത്സയിൽ ആയിരുന്നു.

 ഭാര്യ: ഷരീഫ,

 മക്കൾ: ബദറുൽ കമാൽ, റസ്റുള്ള, റാഷിദ, ഫളലുള്ള

മയ്യത്ത് നിസ്കാരം 3 pm ന്കാ രശ്ശേരി ജുമുഅത്ത് പള്ളി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)