Flash News

Nattu Media

കുടുംബശ്രീ ശാക്തീകരണം

കൊടിയത്തൂർ പഞ്ചായത്തിൽ കുടുബശ്രീ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്  പഞ്ചായത്ത് മുസ്ലിം ലീഗ് ,വനിത ലീഗ് , ഗ്രാമ പഞ്ചായത്ത് മെമ്പർമ്മാർ പഞ്ചായത്ത്  കുടുബശ്രീ കോ: ഓർഡിനേറ്റർ എന്നിവരുടെ യോഗം പഞ്ചായത്ത്  മുസ് ലിം  ലീഗ്  പ്രസിഡന്റ്  എൻ  കെ  അഷ്‌റഫ്  ഉദ്ഘാടനം ചെയ്‌തു .

ചടങ്ങിൽ  പഞ്ചായത്ത്  ലീഗ്  വൈസ്  പ്രസിഡന്റ്  സിപി  അസീസ്  അധ്യക്ഷത  വഹിച്ചു . ചടങ്ങിൽ പഞ്ചായത്ത്  മുസ് ലിം  ലീഗ്  ജനറൽ  സെക്രട്ടറി  മജീദ്  മുലത്ത് , ട്രഷർ  പി  ഉണ്ണിക്കമ്മു ,ഗ്രാമ പഞ്ചായത്ത്  വൈസ്‌  പ്രസിഡന്റ്  ഫസൽ  കൊടിയത്തൂർ ,ബ്ളോക്  മെമ്പർ  സുഹ്റ  വെള്ളങ്ങോട്ട് , ഗ്രാമ  പഞ്ചായത്ത്  മെമ്പർമാരായ  ഷംലൂലത്ത് ,എം  ടി  റിയാസ് , ആയിശ  ചേലപ്പുറത് ,  എന്നിവർ  സംസാരിച്ചു  ചടങ്ങിൽ  പഞ്ചായത്ത്  കുടുംബശ്രീ  കോ -ഓഡിനേറ്റർ  എൻ  ജമാൽ  സ്വഗതവും  പഞ്ചായത്ത്  വനിതാ  ലീഗ്  ജനറൽ  സെക്രട്ടറി  ജൂമൈലത്ത്  നന്ദിയും  പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)