കിഴുപറമ്പ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ കാടുപിടിച്ചു കിടന്ന പരിസരം ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി.
പരിപാടി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് നാസർ കിഴുപറമ്പ് ഉദ്ഘാടനം ചെയ്തു. ടീം വെൽഫെയർ ക്യാപ്റ്റൻ എം ഷംസുദ്ദീൻ നേതൃത്വം നൽകി. പരിപാടിയിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്തുള്ള, സ്കൂൾ പിടിഎ വൈസ് പ്രസിഡൻറ് അഫ്സൽ എം കെ, കെ സി അഹമ്മദ് കുട്ടി, നബിയിൽ കരങ്ങാടൻ, നാജി കെ സി, അമ്മാൻ വൈ കെ, അമീൻ, ശിഹാബ്, സഫുവാൻ, അഷ്റഫ് കൊളക്കോടൻ അഫ്സൽ അമാൻ എന്നിവർ പങ്കെടുത്തു
Tags:
KIZHUPARAMB
