Flash News

Nattu Media

റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ച് എസ് ഡി പി ഐ




മുക്കം | എസ് ഡി പി ഐ തിരുവമ്പാടി മണ്ഡലം കമ്മറ്റി റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു.
മോഡിയല്ല ഭരണഘടനയാണ് ഗ്യാരണ്ടി എന്നായിരുന്നു പ്രധാന വിഷയം.

മണ്ഡലം പ്രസിഡന്റ് സി ടി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സിപി ഷമീർ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് മമ്മദാക്ക മുക്കം അധ്യക്ഷതയും വഹിച്ചു. നാഫി കൊട്ടാരക്കോത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജോയിന്റ് സെക്രട്ടറി താജു കക്കാട് ആശംസ അർപ്പിച്ചു.സുൽഫിക്കർ പുതുപ്പാടി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)