മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിൽ നിർമ്മിച്ച മുന്തിത്തോട് തേവർ മണ്ണിൽ റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിതാ രാജൻ നിർവഹിച്ചു. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു.ടിപി ജബ്ബാർ. എ. പി. മുരളീധരൻ മാസ്റ്റർ, കാരാട്ട് കൃഷ്ണൻകുട്ടി മാസ്റ്റർ, സാദിഖലി പുല്പറമ്പിൽ, മുഹമ്മദ് ചതുക്കൊടി എന്നവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുധീരൻ ടി. കെ. നന്ദി പറഞ്ഞു തുടർന്ന് തേറുമണ്ണിൽ നിവാസികളുടെ നേതൃത്വത്തിൽ പായസവിതരണവും നടത്തി.