Flash News

Nattu Media

അബ്ദുൽ കരീം


ചെറുവാടി കൂട്ടകടവത്ത് അബ്ദുൽ കരീം ( ഓട്ടോ ബാബു) മരണപെട്ടു. ഭാര്യ  നഫീസ നൂഞ്ഞിക്കര, മക്കൾ ജസ്ന, ജിൻഷ, മരുമക്കൾ അബ്ദുൾ സമദ് വലിയ പറബ്, അബ്ദുൾ ഹിഷാം പെരുമണ്ണ.

സഹോദരങ്ങൾ യൂസുഫ് കൂട്ടകടവ്. പരേതനായ അഹമ്മദ് കുട്ടി, കുട്ടിഹസ്സൻ

സഹോദരിമാർ ഇത്താച്ചുട്ടി പണിക്കരപുറായി, നഫീസ വടക്കുമുറി, സാജിദ കീഴുപറബ്. പരേതയായ കദീസുമ്മ നെല്ലാര്.

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5-30 ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)