Flash News

Nattu Media

എളമരം പാലം വഴി കൂടുതൽ കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കുക,പാലം ആക്ഷൻ കമ്മിറ്റി നിവേദനം നൽകി


എളമരം പാലം വഴി കൂടുതൽ KSRTC ബസ്സുകളുടെ സർവ്വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട നിവേദനം ബഹു: ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ: ഗണേശ് കുമാറിന് സമർപിച്ചു.

എളമരം ജനകീയ ആക്ഷൻ കമ്മറ്റി നേതാക്കളായ സലാം എളമരം, TP ഇസ്മയിൽ, മജീദ് പാലക്കുഴി എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്                       .പ്രശ്നം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

നിലവിലെ രണ്ട് ദീർഘദൂര ബസുകൾ ലാഭകരമായ സഹചര്യത്തിൽ പഠനത്തിന്ന് വിധേയമായി ഈ റൂട്ടിലൂടെ കൂടുതൽ സർവ്വീസുകൾ നടത്തുന്നത് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)