Flash News

Nattu Media

രണ്ടാമൂഴത്തിലും താരമായി തേജ




കൊടിയത്തൂർ : കഴിഞ്ഞ ദിവസം കൊല്ലത്ത്  സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും താരമായി മാറിയിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ തേജ.സംസ്കൃതം ഗാനാലാപന മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയാണ് തേജ താരമായത്.
തേജക്കിത് രണ്ടാമൂഴമാണ് കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിലും തേജ എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു  കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശിയായ  വിജീഷ് ദീപ്തി ദമ്പതികളുടെ മകളാണ് തേജ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)