Flash News

Nattu Media

വാഴക്കാട് കുടുംബശ്രീ ആശ്രയ ഭക്ഷണകിറ്റ് വിതരണം


വാഴക്കാട്
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണകിറ്റ് വിതരണം പഞ്ചായത്ത് പരിസരത്ത് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ വൈസ്പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. വികസനകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, മെമ്പര്‍മാരായ മലയില്‍അബ്ദുറഹിമാന്‍മാസ്റ്റര്‍, കെ.ടി.മൂസക്കുട്ടി, ശിഹാബ്ഊര്‍ക്കടവ്, സുഹറവെളുമ്പിലാകുഴി, സരോജിനിഓട്ടുപ്പാറ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ടി.ഷോളി, അസിസ്റ്റന്റ് സെക്രട്ടറി ഐ.ലാലി, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഷറഫുന്നീസ, വൈസ് ചെയര്‍പേഴ്‌സണ്‍ മൈമൂന എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)