Flash News

Nattu Media

എവെർഷൈന് ഫുട്ബോൾ ആരവം : പുൽപറമ്പിന് ജയം


എവെർഷൈന്  പാഴൂർ സംഘടിപ്പിക്കുന്ന അഞ്ചാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ യുണൈറ്റഡ് എഫ് സി പുൽപറമ്പ് ന് ജയം.

അരുണോദയം കുനിയിലിനെ 
 എതിരില്ലാത്ത ഒരു ഗോളിൻ തോൽപ്പിച്ചു.

02-02-024 ഇന്ന്

TPYCO ചെറുവാടി 

V/s

റഷീദ വെഡിങ് എടവണ്ണപ്പാറയും തമ്മിൽ

കിക്കോഫ് :8.30 pm
പാഴൂർ പഞ്ചായത്ത്‌ മിനി സ്റ്റേഡിയം 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)