Flash News

Nattu Media

അനധികൃത മണലെടുപ്പ് : പഞ്ചായത്ത്‌, പോലീസ് അധികാരികളുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു


കൊടിയത്തൂർ
പഞ്ചായത്തിൽ അനധികൃത മണലെടുപ്പ് വ്യാപകമായി നടക്കുന്നു എന്ന് മാധ്യമപ്രവർത്തകരും പൊതുജനങ്ങളും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മണൽകൊള്ള തടയുന്നതിന്റെ ഭാഗമായി  പഞ്ചായത്ത് പ്രസിഡന്റി ദിവ്യാ ഷിബു വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ  പോലീസ് അധികാരികൾ തുടങ്ങിയവർ ഇടവഴികടവ്  സന്ദർശിച്ചു. അനധികൃത മണലുടുപ്പ് കർശനമായി തടയുമെന്ന്  ഇവർ അറിയിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ  പഞ്ചായത്തിലെ വിവിധ ഏരിയകളിൽ പോലീസിന്റെ നേതൃത്വത്തിൽ രാത്രിക്കാല പട്രോളിങ് നടത്തും   

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)