കൊടിയത്തൂർ : പരേതനായ താളത്തിൽ കപ്പലാട്ട് കോയാമുട്ടിയുടെ ഭാര്യ സൈനബ (83) മരണപ്പെട്ടു. മക്കൾ: അബ്ദുല്ലത്തീഫ് - ടി.കെ (കാനഡ )ആമിന,
സുബൈദ കാരപ്പറമ്പ്,ജമീല
മീഞ്ചന്ത,തനൂജ മണ്ണാർക്കാട് മരുമക്കൾ:അബ്ദുല്ലാഹി മാസ്റ്റർ, അബ്ദുൽ ഖാദർ,അബ്ദുറഷീദ്,നൂറുദ്ദീൻ
സഹോദരൻ - കിളിക്കോട്ട് അബ്ദുൽ കരിം കൊടിയത്തൂർ
മയ്യത്ത് നമസ്കാരം 7pm ന് കൊടിയത്തൂർ അഹമ്മദിയ്യ പള്ളിയിൽ
