Flash News

Nattu Media

കുഞ്ഞിപ്പാത്തുമ്മ


മാവൂർ
: സൗത്ത് അരയങ്കോട് പുതുക്കോട്ട് പരേതനായ  മുഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി.
 മക്കൾ: അബ്ദുറഹിമാൻ ഹാജി (കളൻ തോട്) ആലി, അബ്ദുൽ മജീദ്, അബ്ദുനാസർ, ബീഫാത്തിമ (മാവൂർ) ഖദീജ കരീം ( മാവൂർ) മരുമക്കൾ: മൊയ്തീൻകുട്ടി (മാവൂർ) അബ്ദുൽ കരീം ( മാവൂർ)സുലൈഖ (വാഴക്കാട്) ഖദീജ, (പരതക്കാട്) റംല (കരുവമ്പൊയിൽ) ,നഫീസ (ഓമശ്ശേരി)

 ജനാസ നിസ്കാരം നാളെ (ബുധൻ) 11: 30 ന് സൗത്ത് അരയങ്കോട് ജുമാമസ്ജിദിൽ.    തുടർന്ന് 12 മണിക്ക് താത്തൂർ ജുമഅ മസ്ജിദിൽ നിസ്കാരം,  ഖബറടക്കം .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)