മനുഷ്യാവകാശ സംഘടന(SFPR) കോഴിക്കോട് ജില്ലാ ചെയർമാൻ ആയി തെരഞ്ഞെടുത്ത ഹാരിസ് ടി പി യെ ഐക്കോ എരഞ്ഞിമാവ് ആദരിച്ചു. ക്ലബ്ബ് പ്രതിനിധി അസ്കർ CT പൊന്നാടയിച്ചു. ചടങ്ങിൽ പ്രദേശത്ത് നിർധനരായ 137 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി. വിതരണ ഉദ്ഘാടനം മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് ജില്ലാ ചെയർമാൻ ഹാരിസ് ടി പി നിർവഹിച്ചു. മെഹബൂബ് കോഴിശ്ശേരി. ബിജു ടി പി. നിസാർ മൂച്ചിക്കാടൻ. അസി പാലാത്തൊടി. ഷാജി എരഞ്ഞിമാവ്. നദീർ പി കെ. റഹ്മത്തുല്ലാ കെ പി. ഇഖ്ബാൽ.. ഹുസൈൻ. തുടങ്ങിയവർ പങ്കെടുത്തു