Flash News

സമരയാത്ര വിജയിപ്പിക്കും


കൂളിമാട്
: തകരുന്ന ഇന്ത്യ തളരുന്ന കേരളം വികസനമെത്താത്ത കുന്ദമംഗലം എന്ന സന്ദേശത്തിൽ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സമരയാത്ര വിജയിപ്പിക്കാൻ കൂളിമാട് വാർഡ് മുസ്ലിം ലീഗ് പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. പ്രസിഡണ്ട് ഇ.എം. അഹ്മദ് കുട്ടി ചടങ്ങിൽ അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എൻ എം ഹുസൈൻ ഉദ്ഘാടനം ചെയ്തു.വാർഡ് ലീഗ് ജ : സെക്രട്ടരി സി. എ. അലി, ഗ്രാമ പഞ്ചായത്തംഗം  കെ. എ .റഫീഖ്, വി. എ. മജീദ്, സി. എ. ശുകൂർ മാസ്റ്റർ ,വി. മഹ്മൂദ് സംസാരിച്ചു. 27 ന് കൂളിമാട്ടിൽ നടക്കുന്ന സമാപന പൊതുയോഗ വിജയത്തിന് സ്വാഗത സംഘം രൂപീകരിച്ചു. വി.എ. മജീദ് ( ചെയർമാൻ)
സി.എ. അലി (കൺവീനർ), വി. അബൂബക്കർ മാസ്റ്റർ(ട്രഷർ )

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)