വാഴക്കാട് കേരള മുസ്‌ലിം ജമാഅത്ത് വാഴക്കാട് യൂണിറ്റ് മെമ്പറും, വാഴക്കാട്ടെ മത്സ്യ കച്ചവടക്കാരനുമായിരുന്ന ആയംക്കുടി നാസർ (48) നിര്യാതനായി
പിതാവ്: പരേതനായ അയംക്കുടി സൈതലവി.
മാതാവ്: നഫീസ കക്കാട്ടീരി കണ്ണത്തുംപ്പാറ.
ഭാര്യ: സൽമത്ത് സൗത്ത് അരയംങ്കോട്.
മക്കൾ: ശിഫാന, ഫാത്വിമ നൂബ ഫാതിം, ഹന ഫാതിം, മുഹമ്മദ് നൗഫി.
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ
