Flash News

Nattu Media

YMCC ഈവെനിംഗ് സെവൻസ് ഫുട്ബോൾ : ചെറുവാടിക്ക് ജയം


വൈഎംസിസി കീഴുപറമ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചാലഞ്ചേഴ്സ് ചെറുവാടിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ വൻ ഡയറക്ഷൻ കീഴുപറമ്പിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു.

 ഇന്ന് അരുണോദയം കുനിയിൽ സി എഫ് സി കൊടിയത്തൂരിനെ നേരിടും

കിക്കോഫ് : 5
 കെ എം മുനീർ സ്റ്റേഡിയം കിഴുപറമ്പ് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)