Flash News

Nattu Media

ഫാത്തിമ ഹജ്ജുമ്മ


മപ്രം കറുത്തടത്ത് തുലാംപറമ്പിൽ മർഹൂം കെ ടി മുഹമ്മദാജി ഭാര്യ ഫാത്തിമ ഹജ്ജുമ്മ (70) മരണപ്പെട്ടു 

മക്കൾ: കൗലത്ത് (KSRTC താമരശ്ശേരി), ആത്തിക്ക, ജാഫാറലി മാസ്റ്റർ (GOVT. UP സ്കൂൾ 'മൈത്ര), ജുവൈരിയ (വില്ലേജ് ഓഫീസ് വാഴക്കാട് ), മൻസൂർ അലി (UAE), നജ്മ, അഹമ്മദ് അലി (മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്)

മരുമക്കൾ: അബ്ദുറഹീം  (വെള്ളലശേരി), റഷീദ് പണിക്കരപുറായ ഹൈദർ മാസ്റ്റർ (പള്ളിപ്പുറായ), അബ്ദുസ്സലാം, (മാവൂർ )
താഹിറ ടീച്ചർ (GUPS വാഴക്കാട് ), റൈഹാനത്ത്, റൂബിനഹാൻ 

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് മപ്രം പുളിക്കൽ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)