Flash News

Nattu Media

ടോപ് പ്ലസ് നേട്ടത്തിൽ റൗളത്തുൽ ഉലൂം മദ്രസ





കൂളിമാട്
: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ അഞ്ചാം തരത്തിൽ നാലുപേർ ടോപ് പ്ലസ് നേടി വെസ്റ്റ് പാഴൂർ റൗളത്തുൽ ഉലൂം മദ്രസ മികച്ച നേട്ടം കൈവരിച്ചു. പി. ഫാത്തിമ ഫൈഹ ,എ.കെ. മിൻഹ ഫാത്തിമ, എൻ. അഖ്സാമൂമിൻ, കെ. മുഹമ്മദ് ഇസാൻ എന്നീ വിദ്യാർത്ഥികളാണ് അഭിമാനമായത്. വിജയികളെ മഹല്ല് കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും പിടിഎ യും അഭിനന്ദിച്ചു.


സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ മിൻഹ ഫാത്തിമ എകെ(അഞ്ചാം തരം), റൗളത്തുൽ ഉലൂം മദ്രസ, വെസ്റ്റ് പാഴൂർ ( പാഴൂർ റൈഞ്ച്)


സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ അഖ്സാമൂമിൻ എൻ(അഞ്ചാം തരം) റൗളത്തുൽ ഉലൂം മദ്രസ,വെസ്റ്റ് പാഴൂർ ( പാഴൂർ റൈഞ്ച്)


സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ മുഹമ്മദ് ഇസാൻ കെ(അഞ്ചാം തരം). റൗളത്തുൽ ഉലൂം മദ്രസ, വെസ്റ്റ് പാഴൂർ(പാഴൂർ റൈഞ്ച്)


പി. ഫാത്തിമ ഫൈഹ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)