ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ 2023 -24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് പ്രവൃത്തി പൂർത്തികരിച്ച
വട്ടക്കണ്ടി-കിഴക്ക് വീട്ടിൽ റോഡിന്റെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ അബ്ദുൽ ഗഫൂർ നിർവഹിച്ചു . ചടങ്ങിൽ വാർഡ് മെമ്പർ ഫസീല സലീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ് ,ഗ്രാമ പഞ്ചായത്ത് മെമ്പർ മൊയ്തു പീടികക്കണ്ടി,സലീം കുന്നത്ത് ,അബ്ദുൽ കരീം പാണക്കാട്, ഗംഗാധരൻ നായർ വട്ടക്കണ്ടി ശരീഫ് മലയമ്മ , രവി കിഴക്ക് വീട്ടിൽ,അഹമ്മദ് കുട്ടി എലത്തൂർ,രാധാകൃഷ്ണൻ കിഴക്ക് വീട്ടിൽ, എന്നിവർ പങ്കെടുത്തു
Tags:
CHATHAMANGALAM
