കവിതാ സമാഹാരം പു.ക.സ (പുരോഗമന കല സാഹിത്യ സംഘം)
ജില്ലാ സെക്രട്ടറി അസീസ് തുവ്വൂർ പ്രകാശനം നിർവഹിക്കുകയും
കെ.പത്മനാഭൻ മാസ്റ്റർ കോട്ടക്കൽ ഏറ്റുവാങ്ങുകയും ചെയതു്.
ടി.മുഹമ്മദലി മാസ്റ്റരുടെ
സ്വാഗത ഗാനത്തോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. വാസു അരീക്കോട് ആധ്യക്ഷം വഹിച്ച ചടങ്ങിന് പു ക സ അരീക്കോട് മേഖല സെക്രട്ടറി ടി.എ.മടക്കൽ സ്വാഗതം പറഞ്ഞു. എം.ടി.മുസ്തഫ, അബ്ദുറശീദ് അരഞ്ഞിക്കൽ, ടി.കെ.ബോസ്
എം.എ.സുഹൈൽ, മധു തച്ചണ്ണ
കെ.എ.റസാക്ക്, കെ.വി.ഇബ്രാഹിം കുട്ടി എ.സലിം ,പി.എസ് വിശ്വൻ എന്നിവർ സംസാരിച്ചു.
ഇബ്രാഹിം മൂർക്കനാട് നന്ദി പ്രകാശിപ്പിച്ചു.
