HomeCHERUVADI കുഞ്ഞിപാതുമ്മ Thursday, March 21, 2024 0 ചെറുവാടി കട്ടയാട്ട് വെള്ളങ്ങോട്ട് കുഞ്ഞിപാതുമ്മ ( പരേതനായ ബീരാൻ്റെ ഭാര്യ) അന്തരിച്ചു.മക്കൾ: മുഹമ്മദ് (അമേരിക്ക കാക്ക) , ഫാത്തിമ.മയ്യിത്ത് നമസ്കാരംനാളെ വെള്ളി രാവിലെ 8.30 ന്ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിൽ. Tags: CHERUVADI DEATH Facebook Twitter