Flash News

Nattu Media

റോഡിന്റെ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ നിർവഹിച്ചു


കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപയും 
ബ്ലോക്ക് പഞ്ചായത്ത്‌  ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയും ചിലവഴിച്ച് നവീകരിച്ച വാർഡ് 16 ലെ സൗത്ത് കൊടിയത്തൂർ - കുളങ്ങര റോഡിന്റെ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ  ഫസൽനിർവഹിച്ചു  .ചടങ്ങിൽ ബ്ലോക്ക്‌ മെമ്പർ സുഹ്‌റ വെള്ളങ്ങോട്ട് അധ്യക്ഷത വഹിച്ചു  ചടങ്ങിൽ വാർഡ് മെമ്പർ കെ ജി സീനത്ത്  വാർഡ് വികസന സമിതി അംഗങ്ങൾ, ഇക്ര റെസിഡൻസ്  പ്രതിനിതികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)