Flash News

Nattu Media

സമൂഹ നോമ്പ്തുറയും, കുടുംബ സംഗമവും സംഘടിപ്പിച്ചു


കൊടിയത്തൂർ ചാത്തപറമ്പ്  സൗഹൃദം കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ്തുറയും, കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രദേശത്തെ 40 കുടുംബങ്ങളിൽ നിന്നായി 200 ലധികം പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ മുഖ്യാഥിതിയായിരുന്നു.

ഷറഫുദ്ധീൻ. പി,  സി പി. മുഹമ്മദ്‌,  സിപിസി. റഷീദ്,  മുസ്തഫകമാൽ,  പി. ജാബിർ,  പി പി. ത്യാഗരാജൻ,  സിപി. ഫവാസ്,  ഹാരിസ് താറമ്മൽ,  പി. ഷുക്കൂർ,   സിപി. ഷമീം,  പി. ശംസുദ്ധീൻ,  സിപി. അസ്‌ലം,  കെ. അഷ്‌കർ, സിപി. ജാബിർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)