അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് 2019. 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊൻ പാടം മട്ട കോമൺ ഫെസിലിറ്റി സെൻറർ ഉദ്ഘാടന കർമ്മം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്ശ്രീമതി റുഖിയ ശംസു നിർവഹിച്ചു.അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആമിനക്കുട്ടി അധ്യക്ഷത വഹിച്ചു.കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ ഹുസൈൻ മുഖ്യാതിഥിയായിരുന്നു.ബ്ലോക്ക് ക്ഷേമകാരെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉമ്മുസൽമ,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി റൈഹാനത്ത് കുറുമാടൻ,അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ നൗഹദ് കല്ലട, വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ ബ്ലോക്ക് മെമ്പർമാരായ ശ്രീമതി രക്തകുമാരി ശ്രീ മുജീബ് കാവനൂർ,ശ്രീ ഷിബി ൻ ലാൽ,ശ്രീമതി സുനീറ സമദ്,ശ്രീമതി ജമീല അയ്യൂബ്, ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സഹല മുനീർ, ജംഷീറാ ബാനു,പന്ത്രണ്ടാം വാർഡ് മെമ്പർ തസ്ലീനാ ഷബീർ, കെ വി റഫീഖ് ബാബു,അരീക്കോട് ബ്ലോക്ക് സെക്രട്ടറി വി ജയരാജൻ,കൃഷി ഓഫീസർ ഷെബിൻ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ നജീബ്, നിസാം, എം റഹ്മത്തുള്ള,സുധീർ എ വി, ശശി എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക് ആസൂത്രണ സമിതി മെമ്പറും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രൊഫസർ കെ നാസർ
പദ്ധതി വിശദീകരണം നടത്തി. കീഴുപറമ്പ് പൊൻപാടം കുടുംബശ്രീ
യൂണിറ്റിന്റെ നേതൃത്വത്തിൽ തവിട് കളയാത്ത അരിയുടെ ആദ്യ വില്പന കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റൻ ന് നൽകിക്കൊണ്ട് വിതരണ ഉദ്ഘാടനകർമ്മം നിർവഹിച്ചു. അരീക്കോട് ബ്ലോക്ക് വ്യവസായ ഓഫീസർ ശ്രീമതി ബിജി വിജയൻ സ്വഗതവും ,സിഡിഎസ് ചെയർപേഴ്സൺ പിടി റംല ബീഗം നന്ദിയും പറഞ്ഞു.
