ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വൈറ്റ് കോട്ട് സെറിമണി നടന്നു. ഒരു കൂട്ടം വിദ്യാർത്ഥികളുടെ സ്വപ്ന സാക്ഷാത്കാരതിന്ന് സാക്ഷിയായി മുക്കം ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്നിറസാന്നിധ്യത്തോടെ തുടങ്ങിയ പ്രോഗ്രാമിൽബാധിറ മിസ്സ് സ്വാഗതം പറഞ്ഞുകൊണ്ട് തുടക്കം കുറിച്ചു. പരിപാടിക്ക് അധ്യക്ഷത വഹിച്ചുകൊണ്ട് ഡോക്ടർ അബ്ദുൽ ജലീൽ സംസാരിച്ചു. സ്ഥാപനത്തിന്റെ ചെയർമാനും കൂടിയായ ജലീൽ സാർ വിദ്യാർത്ഥികളുടെ മനോധൈര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഒരു മോട്ടിവേഷൻ ക്ലാസ് കൊടുത്തു. വൈറ്റ് കോർ ഇനാഗുറേഷൻ ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോക്ടർ ഫബ്‌ന സംസാരിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് മുനീഷ് സാർ, ഷാദിയ മിസ്സ്, ഖദീജ മിസ്സ്, ജിസ്മി മിസ്, നസീം സാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം നജയുടെ നന്ദി പ്രകാശനത്തോടുകൂടി അവസാനിച്ചു.
Tags:
MUKKAM
