Flash News

Nattu Media

കുടുംബശ്രീ ലോൺ തട്ടിപ്പ് വ്യാജ രേഖകൾ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കണം: യൂത്ത് കോൺഗ്രസ്‌


കെട്ടാങ്ങൽ
:- ചാത്തമംഗലം ഗ്രാമപഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് പുഞ്ചിരി അയൽക്കൂട്ടം യൂണിറ്റിൽ മറ്റു അംഗങ്ങൾ അറിയാതെ 20 ലക്ഷം രൂപ SBI ബാങ്കിൽ നിന്നും ലോൺ തട്ടിയെടുത്ത  സംഭവത്തിൽ രേഖകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നആവശ്യവുമായി യൂത്ത് കോൺഗ്രസ്‌ രംഗത്ത് 

                പതിനൊന്ന് അംഗങ്ങൾ ഉള്ള യൂണിറ്റിൽ മുഴുവൻ ഒപ്പുകളും വ്യാജമായി തയ്യാറാക്കിയാണ് ലോൺ തട്ടിപ്പ് നടന്നത് ഒപ്പുകളുടെ സുതാര്യത കണ്ടെത്തുന്നതിന് Expert Opinion അനേഷണത്തിന് ഫോറെൻസിക് വിഭാഗത്തിന് രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ ഹമീദ് കുടുംബശ്രീ ചുമതലയുള്ള പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറിക്ക് പരാതി നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)