കിഴുപറമ്പ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി രാഹുൽഗാന്ധിയെ സ്വാഗതം ചെയ്ത് കുനിയിൽ ന്യുബസാറിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു
മുസ്‍ലും ലീഗ് നിയോജക മണ്ഡലം ജന സെക്രട്ടറി കുറുമാടൻ ഗഫൂർ , മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംകെ ഫാസിൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെസി ഷുക്കൂർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജന സെക്രട്ടറി നജീബ് കാരങാടൻ, എംകെ.കുഞ്ഞിമുഹമ്മദ്, എം ഇ. റഹ്മത്തുള്ള, കെഎ നാസർ , പി. രാമകൃഷ്ണൻ, ഹനീഫ പത്തനാപുരം, അലി കാരങ്ങാട്, പാലശ്ശേരി അബ്ദുള്ള മാസ്റ്റർ, ഡോ. കെ ശ്രീധരൻ, ഡോ. സിഎച് ഗഫൂർ, അബൂബക്കർ മാസ്റ്റർ തൃക്കളയൂർ, അരവിന്ദാക്ഷൻ എം , ജിഫിൻ വേങ്ങമണ്ണിൽ, എംപി.അബ്‌ദുറഹിമാൻ, നിസാമുദ്ധീൻ വി, ഹമീദ് മാസ്റ്റർ, ഫയാസ് എംടി, ജവാദ് തൃക്കളയൂർ, മഹ്മൂദ് വൈപി, നാരായണൻ ഇകെ , പാലശ്ശേരി അബ്ദുറഹിമാൻ, ഖമറുൽ ഇസ്‌ലാം, സലിം കരുവാടൻ, നാസർ പട്ടാക്കൽ, മൂസ കൊളക്കാടൻ, പിടി. സുബൈർ , സദഖത്തുള്ള ടികെ, റഫീഖ് പിടി, സിദ്ധീഖ് മാസ്റ്റർ തുടങിയവർ പങ്കെടുത്തു .
