Flash News

Nattu Media

വെള്ളലശേരി പാറക്കണ്ടി മാളിക തടം റോഡ് ഉദ്ഘാടനം ചെയ്തു


2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റീടാറിങ് നടത്തിയ വെള്ളലശേരി പാറക്കണ്ടി മാളിക തടം റോഡ് ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി നിർവഹിച്ചു.

 കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്  വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ കുട്ടിഹസൻ സക്കീർ സജീവൻ പുതിയാടത്തിൽ കരീം സിദ്ദീഖ് ബഷീർ ജസീറ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)