കെസി അബ്ദുറഹ്മാൻ ( അദ്രുട്ടി) S/o കെ സി അബ്ദുല്ല മൗലവി ഖത്തറിൽ മരണപ്പെട്ടു.
46 കൊല്ലമായി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു.
ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥൻ ആയിരുന്നു.മയ്യിത്ത് ഇന്ന് രാത്രി നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.
ഭാര്യ: സഫൂറ ചെറുവാടി.
മക്കൾ: നഫ്‌ല, നബീൽ, നഈം, നൂറ,നസീഫ്, ഫാത്തിമ.
മരുമക്കൾ: ശിഹാബ്, ഫിദ, ഫഹ് മി, സുഹൈൽ, റോസ്‌ന
സഹോദരങ്ങൾ:
മൊയ്തീൻ കോയ, ഹുസൈൻ,അബ്ദുല്ലത്തീഫ്, മുഹമ്മദ് അലി,അത്വിയ്യ, സുഹ്റ, മെഹർബാൻ, മിന്നത്ത്.
