Flash News

Nattu Media

പൊറ്റമ്മലിൽ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു


മുസ്‌ലിം ലീഗ് 76 -ാം സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി പൊറ്റമ്മലിൽ  കെ.വി.അബ്ദുറഹിമാൻ പതാക ഉയർത്തി.
മുതിർന്ന മുസ്ലിം ലീഗ് കാരണവരും 
ദീർഘകാലം പൊറ്റമ്മൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ടുമായിരുന്ന കെ വി അബ്ദുസ്സലാം മണക്കാടിനെ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.


പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ.ജമാൽ, കെ മുഹമ്മദ് ബഷീർ, കെ.വി നവാസ്, സി കെ മുഹമ്മദ് മാസ്റ്റർ, ആയിഷ ചേലപ്പുറത്ത്, കെ.വി നിയാസ്, മുഹമ്മദ് കുട്ടി കുഴികണ്ടത്തിൽ, അഹമ്മദ് കുട്ടി ചേലപ്പുറത്ത്, കെ പി അബ്ദുല്ല,കെ പി മുഹമ്മദ്, ബഷീർ കോലോത്തും തൊടിക, ഒ.സി അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് പ്രക്കുന്നത്ത്, ആലികുട്ടി   തറമ്മൽ, ജലീൽ പരപ്പിൽ , അദ്നാൻ കെ.ടി, നിയാദ് സി, ഫാസിൽ കെ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)