മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂരിൽ നിർദ്ദന കുടുബത്തിന് ശിഹാബ് തങ്ങൾ ചാരിറ്റബിൾസെ സൈറ്റി പുൽപ്പറമ്പ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മ സമർപ്പണം ബഹു:ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു.. സി.പി ചെറിയ മുഹമ്മദ് , ടി.ടി ഇസ്മായിൽ , എം.എ റസാഖ് മാസ്റ്റർ, റുഖിയ്യ മരക്കാർ ,സി.കെ ഖാസിം , പിജി മുഹമ്മദ് കെ. പി അഹമ്മദ് കുട്ടി ഹാജി , റംല ഗഫൂർ, ഗഫൂർ മാസ്റ്റർ, ടി.എ അബദുള്ള മാസ്റ്റർ, സി.കെ അബദുൽ ഗഫൂർ, എം.കെ മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു