Home ഈദ്ഗാഹ് സംഘടിപ്പിച്ചു Wednesday, April 10, 2024 0 അരയങ്കോട്: നീണ്ട വർഷങ്ങൾക്കു ശേഷം അരയങ്കോട് സലഫി മസ്ജിദിന്റെ ആഭിമുഖൃത്തിൽ ഈദ്ഗാഹ് സംഘടിപ്പിച്ചു.സ്ത്രീകളും കുട്ടികളുമടക്കം വൻ ജനപങ്കാളിത്തമാണ് ഈദ്ഗാഹിൽ അനുഭവപ്പെട്ടത്. ജഅ്ഫർ കാരമൂല ഈദ് സന്ദേശം കെെമാറി. Facebook Twitter