Flash News

Nattu Media

ബനാറസ് ബസ് മാനേജ്മെന്റ് അറിയിപ്പ്


Report : അഡ്മിൻ പാനൽ 
കോഴിക്കോട് - കൂളിമാട് - ചെറുവാടി - അരീക്കോട് റൂട്ടിൽ ഓടുന്ന ബനാറസ് ബസിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു കൊണ്ട് ബസ് സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ആയതിനാൽ മാന്യ യാത്രക്കാർ സഹകരിക്കുമല്ലോ.അറ്റകുറ്റപ്പണി കഴിഞ്ഞാൽ ബസ് വീണ്ടും സർവീസ് പുനരാരംഭിക്കുന്നതാണ്.

എന്ന്, ബസ് മാനേജ്മെന്റ്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)