Flash News

Nattu Media

യു.ഡി.വൈ.എഫ് കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ


പന്നിക്കോട്
: യു.ഡി.വൈ.എഫ് കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ പഞ്ചായത്ത് യു.ഡി എഫ്  ചെയർമാൻ കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻ്റ് 
സുജാ ടോം മുഖ്യ പ്രഭാഷണം നടത്തി.
യു.ഡി.വൈ.എഫ് ചെയർമാൻ
കെ.വി. നിയാസ് അദ്ധ്യക്ഷനായി. അഡ്വ കെ.പി സുഫിയാൻ, ഫസൽ കൊടിയത്തൂർ , ഫൈസൽ കണ്ടാം പറമ്പിൽ ,യു.പി മമ്മദ് , ബാബു പൊലുക്കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. 
യു.ഡി.വൈ.എഫ് കൺവീണർ
ജംഷിദ് എരഞ്ഞിമാവ് സ്വാഗതവും എ.കെ റാഫി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)