വെസ്റ്റ് കൊടിയത്തൂർ: വിശുദ്ധ റമളാനിലെ ഇരുപത്തി ഏഴാം രാവിൽ പുണ്യം കരസ്ഥമാക്കാൻ പ്രാത്ഥനാ സദസ്സ് സംഘടിപ്പിച്ചു. നോമ്പ് തുറന്ന് വിശ്വാസികൾ നേരത്തെ തന്നെ പള്ളിയിൽ എത്തി ഖുർആൻ പാരായണത്തിലും പ്രാത്ഥനയിലും ഏർപ്പെട്ടു. തറാവീഹിന് ശേഷം കൂട്ട ഖബർ സിയാറത്തും നടത്തി പ്രാത്ഥനാ ചടങ്ങുകൾക്ക് മഹല്ല് ഖത്തീബ് അശ്റഫ് മിസ്ബാഹി നേതൃത്വം നല്കി.
Tags:
KODIYATHUR

